¡Sorpréndeme!

കല്ലുവച്ച നുണയുമായി മോദി സര്‍ക്കാര്‍ | Oneindia Malayalam

2019-08-21 748 Dailymotion




കാശ്മീരിന്‍റെ പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത് കൊണ്ടുള്ള തിരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പായി അവിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഒരു പരിധിവരെ കാര്യങ്ങള്‍ നിയന്ത്രിച്ചിരിക്കുന്നത്.



At Least 2,300 People Have Been Detained During the Lockdown in Kashmir